CORONA VIRUS | KERALA PSC QUESTIONS | TOP 20 QUESTIONS



Practice Test





Watch Video





The name covid-19 is given to coronavirus by World Health Organisation headquarters of World Health Organisation is situated at Geneva Switzerland the full form of covid-19 virus is Croma virus disease 19 the Wade Corona means it is a Latin origin word covid-19 was first reported in a city in covid-19 was first reported.

                                            In India at Thrissur district in Kerala lens was affected naturally by coronavirus due to Corona virus World Health Organisation climate emergency on January 30 2020 champion Brock Lesnar by Kerala government is break the chain Tamil to prevent the Breakout of coronavirus the Other disease is known as m e r s and s a r s is from coronavirus the test done to detect the coronavirus is polymerase chain reaction test and nucleic acid amplification test.
                                                         
                                                                            The first state in India in which ful curfew was proclaimed coronavirus Breakout was Rajasthan in India due to virus Breakout curfew was proclaimed on 22 March 2020 coronavirus lockdown was first problem in Rajasthan in Indian state Corona virus is affecting the test done to detect the coronavirus is polymerization reaction and nucleic acid amplification Thursday due to coronavirus Breakout Instagram opened and new feature known as Instagram feed the new feature opened by Facebook to avoid its uses about covid-19 Breakout is coronavirus information Centre. 

                                                  The new feature opened by WhatsApp to aware their uses by covid-19 Breakout is WhatsApp chat bot coronavirus was first time proclaimed as an endemic disease by Haryana state the province in China was the first province in world were the coronavirus Breakout was came the toll free number of Kerala government is 1056 toll free number against to aware people of Kerala for Kerala citizens to make them about covid-19 the Corona is a bird originated from the Latin the word meaning is Crown coronavirus was first time detected in 1960 and the first Indian district in which coronavirus arise Breakout came is Thrissur but the first death due to coronavirus Breakout in India was in Karnataka at Kalburgi WHO the Corona virus sender is going to become America.
               
                                1) കൊറോണ വൈറസിനെ തുടർന്ന് സമ്പൂർണ കർഫ്യൂ ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

A)പഞ്ചാബ്   

B)ഹരിയാന 

C)രാജസ്ഥാൻ 

D)കേരളം 

2) ഏത്  അന്താരാഷ്ട്ര  സംഘടനയാണ് കോവിഡ് 19 നെ സംക്രമിക രോഗമായി പ്രഖ്യാപിച്ചത്?

A)UN 

B)WHO 

C)ഗ്രീൻ പീസ് 

D)ഗ്ലോബൽ വാച്ച് 

3) കോവിഡ് 19 നെ തുടർന്ന് ഇന്ത്യയിൽ സമ്പൂർണ കർഫ്യൂ പ്രഖ്യാപിച്ചതെന്ന് ?

A)20 മാർച്ച് 2020 

B)21 മാർച്ച് 2020 

C)22 മാർച്ച് 2020 

D)23 മാർച്ച് 2020 


4)കൊറോണ വൈറസിനെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ  സംസ്ഥാനം ?

A)മഹാരാഷ്ട്ര 

B)കർണാടക 

C)കേരളം 

D)രാജസ്ഥാൻ 

5) ഏത് മനുഷ്യ അവയവത്തെയാണ് കൊറോണ വൈറസ് ബാധിക്കുന്നത്?

A)ശ്വാസകോശം 

B)ഹൃദയം 

C)തലച്ചോറ് 

D)വൃക്ക

6) കൊറോണ വൈറസ് കണ്ടെത്താൻ നടത്തുന്ന ടെസ്റ്റ് ?

A)ELISA

B)AT-PCR

C)GFR-TEST

D)വെസ്റ്റേൺ ബ്ലോട്ട്

7) കൊറോണ വൈറസിന്റെ ഉൽഭവ കേന്ദ്രമായ വുഹാൻ ചൈനയിൽ ഏത് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്നു ?

A)ഷാംഹായ് 

B)ഷെൻസെൻ 

C)ഹുബെയി 

D)ചിയാങ് 

8) കൊറോണ വൈറസിനെ സാംക്രമിക രോഗമായി പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?

A)പഞ്ചാബ് 

B)രാജസ്ഥാൻ 

C)കേരളം 

D)ഹരിയാന 


9)കൊറോണ വൈറസിനെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ഇൻസ്റാഗ്രാം ആരംഭിച്ച പുതിയ പരിപാടി?

A)ഇൻസ്റ്റഗ്രാം T V 

B)ഇൻസ്റ്റഗ്രാം  ന്യൂസ് 

C)ഇൻസ്റ്റഗ്രാം ഫീഡ് 

D)ഇൻസ്റ്റഗ്രാം ഗോ കൊറോണ 

10) കൊറോണ വൈറസിനെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ വാട്സ് ആപ്  ആരംഭിച്ച പുതിയ പരിപാടി

A)വാട്സ് ആപ് ന്യൂസ് 

B)വാട്സ് ആപ് ഗോ 

C)വാട്സ് ആപ് ചാറ്റ് ബോട്ട് 

D)വാട്സ് ആപ് ലൈവ് 


11) കൊറോണ വൈറസിനെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ഫേസ്ബുക്  ആരംഭിച്ച പുതിയ പരിപാടി

A)CORONA VIRUS INFORMATION CENTER

B)CORONA VIRUS TIPS

C)CORONA VIRUS NEWS

D)CORONA VIRUS INFORMATION

12) കൊറോണ വൈറസിന്റെ  ആകൃതി?

A)റിങ് 

B)ക്രൗൺ 

C)ഫിഷ് 

D) ലങ്സ് 

13) കൊറോണ വൈറസ് ആദ്യമായി കണ്ടുപിടിച്ച വർഷം?

A)1960

B)1965

C)2019

D)1980






14)കോവിഡ് 19 ന് കാരണമാകുന്ന വൈറസിന്റെ ശാസ്ത്രീയ നാമം?

A)H1N1

B)SARS

C)SARS-COV-2

D)EBOLA

15) ഏത് ഭാഷയിൽ നിന്നാണ് കൊറോണ എന്ന പദം ഉൽഭവിച്ചത് ?

A)ഗ്രീക്ക് 

B)ലാറ്റിൻ 

C)ഇംഗ്ലീഷ് 

D)ചൈനീസ് 

16)കൊറോണ വൈറസുമായി ബന്ധപ്പെട്ട കേരള സർക്കാരിന്റെ ടോൾ ഫ്രീ നമ്പർ?

A)1046

B)1056

C)1066

D)1036


17) കൊറോണ വൈറസുമായി ബന്ധപ്പെട്ട് ജനങ്ങളിൽ സഹായമെത്തിക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി?

A)താലോലം 

B)ദിശ 

C)ജാഗ്രത 

D)ധ്വനി 




18)WHO യുടെ കണക്ക് പ്രകാരം കോവിഡ് 19 ന്റെ കേന്ദ്രമാകാൻ പോകുന്ന രാജ്യം?

A)ഇറ്റലി 

B)ചൈന 

C)അമേരിക്ക 

D)സ്പെയിൻ 





19)ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല?

A)തൃശൂർ 

B)പത്തനംതിട്ട 

C)കണ്ണൂർ 

D)കാസർഗോഡ് 

20) കൊറോണ വൈറസ്മൂലമുള്ള ആദ്യ മരണം സംഭവിച്ചത് ഏത് സംസ്ഥാനത്താണ്?

A)കർണാടക 

B)കേരളം 

C)മഹാരാഷ്ട്ര 

D)ഉത്തർപ്രദേശ് 

Post a Comment

0 Comments