vitamins and their deficiency diseases and sources vitamin A the chemical name of vitamin A is Croton oil seeds for retinal the deficiency disease of vitamin A is night blindness also known as alopecia hyperkeratosis Malaysia extra the major source of vitamin A is orange green vegetables carrot pumpkin squash and spinach vitamin D chemical name of vitamin B is calciferol deficiency diseases of vitamin D R rickets and osteomalacia


                                                                                                                                    
The  sources of vitamin D is fish eggs liver and mushrooms Vitamin E the chemical name of vitamin E is rolls the deficiency disease of vitamin he is infertility the major source of the vitamin is many fruits and vegetables vitamin K the chemical name of vitamin K is feel ok known the deficiency disease of vitamin K is normal clotting of blood major source of vitamin K is green vegetables Vitamin B1 is chemically known as I am in the deficiency disease of Vitamin B1 is beriberi 




The major source of Vitamin B1 is automobile rice vegetables cauliflower potatoes liver and eggs vitamin B2 chemical name of vitamin B2 is riboflavin deficiency disease of vitamin B2 is cracking of skin reddish cracking of tongue source of vitamin B2 is diary product then popcorn and green beans vitamin B3 chemical name of vitamin B3 is also known as nicotinic acid deficiency disease of vitamin B3 is pellagra major source of vitamin B3 is meat broccoli vitamin B5



 vitamin B5 is chemically known as Pantothenicacd of vitamin B5 is premature greying of hair source of vitamin B5 is meat fish eggs many vegetables and mushrooms Vitamin B6 pyridoxine chemical name of vitamin B6 is pyridoxine deficiency disease of vitamin B6 is dermatitis anaemia mental disorder major source of vitamin B6 is meat vegetables tree nuts and bananas vitamin B7 chemical name of vitamin B7 is biotin deficiency disease of vitamin B7 is is dermatitis and anaemia major source of biotin is raw egg yolk liver peanut and vegetables vitamin B9 also known as chemically Folic acid and Folic acid deficiency disease of Folic acid is megaloblastic anaemia and birth defect major source of vitamin B9 is leafy vegetables bread serial and liver vitamin B12 also known as cyanocobalamin the deficiency disease of vitamin B12 is Pernicious anaemia the major source of vitamin B12 is meat and other animal product in vitamin C. 

 1) വിറ്റാമിൻ എന്ന പദം ആദ്യമായി നൽകിയ വ്യക്തി  ?

A)  മെൻഡലീഫ് 

B)  സി. ഫങ്ക് 

C)  ന്യൂട്ടൻ 

D)  വാട്സൺ



2) വിറ്റാമിനിൽ നിന്നും ലഭ്യമാകുന്ന ഊർജത്തിന്റെ അളവ്  ?

A)  100കലോറി

B)  4.2 കലോറി 

C)  2.6 കലോറി 

D)  പൂജ്യം 





3) വിറ്റാമിൻ ഏത് ഭാഷയിലെ പദമാണ്  ?

A)  ഹിന്ദി 

B)  ഗ്രീക്ക് 

C)  ലാറ്റിൻ 

D)  ഇംഗ്ലീഷ്



4) താഴെ തന്നിട്ടുള്ള തിൽ ജലത്തിൽ ലയിക്കുന്ന വിറ്റാമിൻ  ?

A)  വിറ്റാമിൻ -A 

B)  വിറ്റാമിൻ - C 

C)  വിറ്റാമിൻ -B

D)  ബിയും സിയും



5) സൺ ഷൈൻ വീറ്റാമിൻ അപര്യാപ്തത രോഗമാണ് നിശാന്ധത  ?

A)  വിറ്റാമിൻ -B

B)  വിറ്റാമിൽ -A 

C) വിറ്റാമിൻ - D 

D)  വിറ്റാമിൻ -k




6) വിറ്റാമിൻ Aയുടെ ശാസ്തീയ നാമം  ?

A)  കാൽസി ഫെറാൾ 

B)  റെറ്റിനോൾ 

C)  റൈ ബോ ഫ്ലാവിൻ 

D)  ടോക്കൊ ഫെറോൾ



7) ഏത് വിറ്റാമിന്റെ അപര്യാപ്തത രോഗമാണ് നിശാന്ധതാ  ?

A)  വിറ്റാമിൻ - B

B)  വിറ്റാമിൻ - A 

C)  വിറ്റാമിൻ - D 

D)  വിറ്റാമിൻ - K




8) ആൻ്റി കാൻസർ വൈറ്റമിൻ  ?

A)  വിറ്റാമിൻ - A 

B)  വിറ്റാമിൻ - B 

C)  വിറ്റാമിൻ - c 

D)  വിറ്റാമിൻ -D



9) പാലിൽ സുലഭമായിട്ടുള്ള വിറ്റാമിൻ  ?

A)  വിറ്റാമിൻ - A 

B)  വിറ്റാമിൻ -B

C)  വിറ്റാമാൻ - c 

D)  വിറ്റാമിൻ - D



10) ഏത് വിറ്റാമിനിലാണ് കൊബാൾട്ട് അടങ്ങിയിട്ടുള്ളത്  ?

A)  വിറ്റാമിൻ - A

B)  വിറ്റാമാൻ - B 12 

C)  വിറ്റാമിൻ - c 

D)  വിറ്റാമിൻ -D



11) വിറ്റാമിൻ B1ൻറെ രാസനാമം  ?

A)  റെറ്റിനോൾ 

B)  റൈബോഫ്ളാവിൻ 

C)  ബയോട്ടിൻ 

D)  തയമിൻ



12) വിറ്റാമിൻ B1ൻറഅപര്യാപ്തത രോഗം  ?

A)  നിശാന്തത 

B)  ബെറി -ബെറി 

C)  അനീമിയ

D)  കണ



13) വിറ്റാമിൻ B 2 ന്റെ രാസ നാമം  ?

A)  തയമിൻ

B)  റൈബോഫ്ലാവിൻ 

C)  നിയാസിൻ 

D)  കാൽസിഫെറോൾ



14) ഏത് വിറ്റാമിന്റെ കുറവുമൂലമാണ് ചർമ്മം വിണ്ടു പൊട്ടുന്നത്  ?

A)  വിറ്റാമിൻ B 1 

B)  വിറ്റാമിൻ B 2 

C)  വിറ്റാമിൻ c

D)  വിറ്റാമിൻD



15) ഏത് വിറ്റാമിന്റെ കുറവാണ്അനീമിയക്ക് കാരണമാകുന്നത്  ?

A)  വിറ്റാമിൻ B 12 

B)  വിറ്റാമിൻ c 

C)  വിറ്റാമിൻ D

D)  വിറ്റാമിൻE



16) കൃത്രിമമായി നിർമ്മിച്ച ആദ്യ വിറ്റാമിൻ  ?


A)  ജീവകം A

B)  ജീവകം B

C)  ജീവകം C

D)  ജീവകം D



17) ഏത് വിറ്റാമിനാണ് ആന്റി പെലഗ്ര വിറ്റാമിൻ എന്നറിയപ്പെടുന്നത്  ?

A)  വിറ്റാമിൻ B 1 

B)  വിറ്റാമിൻ B 2 

C)  വിറ്റാമിൻ B 3 

D)  വിറ്റാമിൻ B 6



18) സൂര്യപ്രകാശമേൾക്കുമ്പോൾ പാലിൽ നിന്നും നഷ്ടമാകുന്ന വിറ്റാമിൻ  ?


A)  തയമിൻ

B)  റൈബോഫ്ലാവിൻ 

C)  അസ്കോർബിക് ആസിഡ് 

D)  ബയോട്ടിൻ



19) വിറ്റാമിൻ D യുടെ അപര്യാപ്തത രോഗം  ?

A)  വിളർച്ച 

B)  വന്ധ്യത 

C)  സ്കർവി 

D)  കണ



20) രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ  ?

A)  വിറ്റാമിൻ C

B)  വിറ്റാമിൻ D

C)  വിറ്റാമിൻ K

D)  വിറ്റാമിൻE



21) വിറ്റാമിൻ B 6 ന്റെ രാസനാമം  ?

A)  തയമിൻ 

B)  പിരിഡോക്സിൻ 

C)  സയനോ കോബാല മിൻ 

D)  ബയോട്ടിൻ



22) ഓറഞ്ച് , നാരങ്ങ , നെല്ലിക്ക തുടങിയവയിൽ ധാരാളം കാണുന്നവിറ്റാമിൻ  ?

A)  വിറ്റാമിൻ B 

B)  വിറ്റാമിൻ c 

C)  വിറ്റാമിൻ A 

D)  വിറ്റാമിൻ K



23) വിറ്റാമിൻ B 3 യുടെ രാസനാമം  ?

A)  നിയാസിൻ 

B)  നിക്കോട്ടിനിക് ആസിഡ് 

C)  A & B 

D)  ഫോളിക് ആസിഡ്



24) തവിടിൽ ധാരാളമായി കാണുന്ന വിറ്റാമിൻ  ?

A)  വിറ്റാമിൻ B 1 

B)  വിറ്റാമിൻ B 2 

C)  വിറ്റാമിൻ A 

D)  വിറ്റാമിൻ B 6



25) ഏത് വിറ്റാമിന്റെ അപര്യാപ്തതയാണ് മുടി കൊഴിച്ചിലിന് കാരണമാകുന്നത്  ?

A)  വിറ്റാമിൻ B 1 

B)  വിറ്റാമിൻ B 2 

C)  വിറ്റാമിൻ B 6 

D)  വിറ്റാമിൻ B7



26) വിറ്റാമിൻ c യുടെ രാസനാമം  ?

A)  ടോക്കൊ ഫെറോൾ 

B)  നിയാസിൻ 

C)  അസ്കോർബിക് ആസിഡ് 

D)  തയമിൻ


27) ഏത് വിറ്റാമിന്റെ അപര്യാപ്തതയാണ് മോണ കളിൽ നിന്നും രക്ത സ്രാവത്തിന് കാരണമാകുന്നത്  ?

A)  വിറ്റാമിൻ K 

B)  വിറ്റാമിൻ A 

C)  വിറ്റാമിൻ C 

D)  വിറ്റാമിൻ D



28) മൂത്രത്തിൽ ഏറ്റവും കൂടുതൽ കാണുന്ന വിറ്റാമിൻ  ?

A)  വിറ്റാമിൻ K 

B)  വിറ്റാമിൻ A 

C)  വിറ്റാമിൻ c 

D)  വിറ്റാമിൻ D



29) മുറിവുണങ്ങാൻ സഹായിക്കുന്ന വിറ്റാമിൻ  ?

A)  വിറ്റാമിൻ K 

B)  വിറ്റാമിൻ A 

C)  വിറ്റാമിൻ C

D)  വിറ്റാമിൻ D



30) വിറ്റാമിൻ Hഎന്നറിയപ്പെടുന്ന വിറ്റാമിൻ  ?

A)  വിറ്റാമിൻ B 6 

B)  വിറ്റാമിൻ B 7 

C)  ബയോട്ടിൻ 


D)  B & C

The deficiency disease of vitamin C is Scurvy also known as sailors disease the major source of vitamin C is Pepper citrus fruits. in biotechnology vitamin she was the first woman to be produced by a fermentation process using acetobacter a wild bacterium bacteria used for Industrial Production of Vitamin B12 are propionibacterium shermanii propionibacterium Vitamin B2 known as riboflavin is synthesized by many microorganisms including bacteria east and fungi the fungus OCP is used for the microbial Production of Vitamin B2

Post a Comment

1 Comments