കേരള സർക്കാർ Schemes-2023
1) കേരളത്തിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും
സർക്കാർ ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതി
A) പ്രത്യാശ
B) താലോലം
C) സ്നേഹയാനം
D) മെഡിസെപ്പ്
2) ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസത്തിനായുള്ള
ധനസഹായം
നൽകുന്ന കേരള സർക്കാർ പദ്ധതി
A) വിദ്യാകിരണം
B) താലോലം
C) ആരോഗ്യകിരണം
D) പ്രത്യാശ
3) അവിവാഹിതരായ അമ്മമാർക്ക് പ്രതിമാസ ധനസഹായം
നൽകി പുനരധിവസിപ്പിക്കുന്നതിനുവേണ്ടി ആരംഭിച്ച പദ്ധതി
A) മഴവില്ല്
B) നിർഭയ
C) സ്നേഹസ്പർശം
D) അഭയകിരണം
4) സ്പെക്ട്രം പദ്ധതി എന്തുമായി ബന്ധപ്പെട്ടതാണ്
ഓട്ടിസം ബാധിച്ച കുട്ടികൾ
ഭിന്നശേഷിക്കാരായ പെൺകുട്ടികൾ
അവിവാഹിതരായ യുവതികൾ
ഭിന്നലിംഗക്കാർ
5) കുടുംബശ്രീ മിഷന്റെ മുഖ്യലക്ഷ്യം എന്താണ്
സ്ത്രീ ശാക്തീകരണം
ദാരിദ്ര്യനിർമാർജനം
വിദ്യാഭ്യാസ സംരക്ഷണം
ഇവയൊന്നുമല്ല
6) സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 55 വയസ്സിൽ
താഴെ പ്രായമുള്ള വിധവകളുടെ പുനരധിവാസത്തിനു വേണ്ടി ആരംഭിച്ച പദ്ധതി
കാതോർത്ത്
സഹായഹസ്തം
ആശ്വാസ നിധി
നിർഭയ
7) മംഗല്യ പദ്ധതി പ്രകാരം എത്രരൂപയാണ് വിവാഹ
ധനസഹായമായി നൽകുന്നത്
250000 രൂപ
20000 രൂപ
30000 രൂപ
80000 രൂപ
8) അഴിമതി തടയുന്നതിന് വേണ്ടി കേരള സർക്കാർ
ആരംഭിച്ച പുതിയ ടോൾഫ്രീ നമ്പർ
1064
1080
1090
1096
9) ജി എസ് ടി ബില്ലുകളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനു
വേണ്ടി കേരള സർക്കാർ ആരംഭിച്ച പുതിയ മൊബൈൽ അപ്ലിക്കേഷൻ
ജി എസ് ടി ആപ്പ്
കസ്റ്റമർ
ലക്കി ബിൽ
Buy & Go
10) കലാകായിക രംഗത്ത് മികവുപുലർത്തുന്ന ഭിന്നശേഷിക്കാരെ
പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതി
ശ്രേഷ്ഠം
താലോലം
ലൈഫ്
സ്നേഹ യാനം
11) ഏതു വർഷമാണ് കേരള സർക്കാർ അവയവദാന
പദ്ധതിയായ മൃതസഞ്ജീവനി ആരംഭിച്ചത്
2012
2016
2020
2022
12) ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള ക്ഷേമ പ്രവർത്തനങ്ങൾ ഒറ്റ
കുടക്കീഴിലാക്കി നടപ്പാക്കുന്ന സാമൂഹിക നീതി വകുപ്പിന്റെ സമഗ്ര പദ്ധതി
മംഗല്യ
ആശ്വാസ നിധി
അഭയകിരണം
മഴവില്ല്
13) 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സമഗ്ര ആരോഗ്യ സംരക്ഷണ
സേവനങ്ങൾ ഒരു കുടക്കീഴിൽ ഉറപ്പു വരുത്തുന്ന പദ്ധതി
താലോലം
സ്നേഹം യാനം
ആരോഗ്യകിരണം
പ്രത്യാശ
14) ലൈംഗിക അതിക്രമങ്ങളിലും ഗാർഹിക പീഡനങ്ങളിലും
ഇരയായവരെ സംരക്ഷിക്കുന്നതിന് വേണ്ടി സർക്കാർ ആരംഭിച്ച പദ്ധതി
അഭയകിരണം
ആശ്വാസ നിധി
മൃതസഞ്ജീവനി
താലോലം
15) കേരള സർക്കാർ ആരംഭിച്ച 24 മണിക്കൂർ പ്രവർത്തിക്കുന്ന വനിത
എമർജൻസി ഹെൽപ്പ് ലൈൻ നമ്പർ
188
181
190
202
16) ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള വിദൂര
വിദ്യാഭ്യാസ സാമ്പത്തിക സഹായ പദ്ധതി
വർണ്ണ
മഴവില്ല്
സ്നേഹസ്പർശം
മൃതസഞ്ജീവനി
17) ബന്ധുക്കൾ ഏറ്റെടുക്കാത്ത ജയിൽമോചിതരായവരെ പാർപ്പിക്കുന്ന
താൽക്കാലിക സംരക്ഷണകേന്ദ്രം
ഉപജീവനം
തണലിടം
നേർവഴി
ഇവയൊന്നുമല്ല
18) നവകേരള മിഷൻ എന്ന ബൃഹദ് വികസന പദ്ധതി
കേരള സർക്കാർ ആരംഭിച്ചത് ഏത് വർഷമാണ്
2018
2020
2016
2015
19) കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം എത്ര രൂപ
വരെയുള്ള ചികിത്സ ചെലവുകൾക്കുള്ള ആനുകൂല്യമാണ് ലഭിക്കുന്നത്
5 ലക്ഷം
7 ലക്ഷം
8 ലക്ഷം
4ലക്ഷം
20) കൃഷിമന്ത്രിയുമായും കാർഷിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും
കർഷകർക്ക് നേരിട്ട് ബന്ധപ്പെടുന്നതിന് വേണ്ടി ആരംഭിച്ച പുതിയ പരിപാടി
A) കൃഷിദർശൻ
B) മാർഗ്ഗദർശി
C) കിസാൻ മിത്ര
D) കിസാൻ അഭിലാഷ്
Kerala Government Schemes-2023
1) For Government Employees and Pensioners of Kerala
Health insurance scheme launched by Govt
A) Hope
B) balance
C) Love
D) Medicep
2) For education of children of differently abled parents
Financial assistance
Kerala Govt Scheme
A) To be educated
B) balance
C) Health Ray
D) hope
3) Monthly financial assistance for single mothers
A project started for rehabilitation
A) Rainbow
B) Nirbhaya
C) affectionate
D) refuge ray
4) What is spectrum scheme related to?
Autistic children
Girls with disabilities
Single young women
Heterosexuals
5) What is the main objective of Kudumbashree Mission
Women empowerment
Poverty alleviation
Educational protection
None of these
6) At the age of 55 economically backward
Scheme started for rehabilitation of widows under age
Waiting
helping hand
Comfort treasure
Nirbhaya
7) How much is marriage under Mangalya scheme?
Financing
250000 Rs
20000 Rs
30000 Rs
80000 Rs
8) Government of Kerala to prevent corruption
New toll free number launched
1064
1080
1090
1096
9) To increase the use of GST bills
A new mobile application launched by Kerala Government for
GST App
Customer
Lucky Bill
Buy & Go
10) People with disabilities excelling in the field of performing arts
A project launched to promote
excellent
The rhythm
Life
Sneha Yanam
11) In which year Kerala government organ donation
Project Mritasanjeevani started
2012
2016
2020
2022
12) Welfare activities for transgender groups
A comprehensive scheme of the Department of Social Justice implemented under the umbrella
Mangalya
Comfort treasure
Ray of refuge
the rainbow
13) Comprehensive health care for children below 18 years of age
Scheme to ensure services under one roof
The rhythm
Love is the ship
health ray
the hope
14) Sexual assault and domestic violence
A scheme started by the government to protect the victims
Ray of refuge
Comfort treasure
dead soul
The rhythm
15) 24 Hours Working Woman started by Kerala Govt
Emergency Helpline no
188
181
190
202
16) Distance for transgender students
Educational Financial Assistance Scheme
color
the rainbow
Affectionate
dead soul
17) Accommodating released persons not taken in by relatives
Temporary shelter
Livelihood
the shade
straight path
None of these
18) A mega development project called Navakerala Mission
In which year Kerala government was started
2018
2020
2016
2015
19) How much Rs
Benefit is available for medical expenses up to
5 lakhs
7 lakhs
8 lakhs
4 lakh
20) With the Minister of Agriculture and senior officials of the Department of Agriculture
A new program launched to reach farmers directly
A) Krishi Darshan
B) Guidance
C) Kisan Mitra
D) Kisan Abhilash
0 Comments