Republic day 2023 Questions

 







Republic Day quiz 2023 

         Kerala PSC





1) റിപ്പബ്ലിക് ദിന ചടങ്ങുകൾ അരങ്ങേറുന്ന രാജ്പഥിന്റെ പുതിയ പേര് 

മോദി പഥ് 

ഹസാരി പഥ് 

കലാം പഥ് 

കർത്തവ്യ പഥ്

https://drive.google.com/file/d/1BfDbLjhw0pNxVTx_dIyx0c9Ddi6hKDDm/view?usp=share_link

2) ഈ വർഷത്തെ റിപ്പബ്ലിക് ദിന ചടങ്ങിലെ മുഖ്യ 

അതിഥിയായ അബ്ദുൽ ഫത്താഹ് ഏത് 

രാജ്യത്തെ പ്രസിഡന്റാണ് 

ഇറാൻ 

ഈജിപ്ത് 

ഇറാഖ് 

സിറിയ 


3) മരണാനന്തര ബഹുമതിയായി പത്മവിഭൂഷൻ

 ലഭിച്ച ഒ ആർ എസ് ലായനിയുടെ ഉപജ്ഞാതാവ് 

മുലായംസിംഗ് 

ദിലീപ് മഹലനോബിസ് 

ശ്രീനിവാസ വരദൻ 

ചെറുവയൽ രാമൻ



4) ആകെ എത്ര പത്മ അവാർഡുകൾ ആണ് 

ഈ വർഷം നൽകുന്നത് 

100

106

109

110


5) എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് 

2023 ആഘോഷിക്കുന്നത് 

70

74

78

80



6) പത്മവിഭൂഷൺ ജേതാവായ മുലായംസിംഗ് 

യാദവ് ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രി ആയിരുന്നു 

പഞ്ചാബ് 

ഹരിയാന 

ഉത്തർപ്രദേശ് 

ബിഹാർ 



7) പത്മശ്രീ അവാർഡ് ജേതാവായ എസ് ആർ ഡി 

പ്രസാദ് ഏത് മേഖലയിലെ പ്രശസ്തനാണ് 

സാമൂഹിക സേവനം 

കൃഷി 

കളരിപ്പയറ്റ് 

വാദ്യമേളം 


8) രാഷ്ട്രപതിയുടെ പരമ വിശിഷ്ട സേവാ 

മെഡൽ നേടിയ പ്രദീപ് ചന്ദ്രൻ നായർ 

ഏത് സൈനീക വിഭാഗത്തെ തലവനാണ് 

സിആർപിഎഫ് 

സിഐഎസ്എഫ് 

ഇന്ത്യൻ നേവി 

അസം റൈഫിൾസ് 


9) ഈ വർഷത്തെ പത്മശ്രീ അവാർഡ് നേടിയ

 മലയാളി സ്വാതന്ത്രസമരസേനാനി 

ചെറുവയൽ രാമൻ 

അപ്പുകുട്ടൻ പൊതുവാൾ

 ശ്രീനിവാസ വരദൻ 

ദിലീപ് മഹലനോബിസ് 


10) ഈ വർഷത്തെ പത്മശ്രീ അവാർഡ് നേടിയ

പരമ്പരാഗത നെൽവിത്തിനങ്ങളുടെ 

സംരക്ഷകനായ കർഷകൻ 

അപ്പുകുട്ടൻപൊതുവാൾ 

ചെറുവയൽ രാമൻ 

 നഞ്ചിയമ്മ 

വാണിജയറാം


11) ഈജിപ്തുമായുള്ള ഉഭയകക്ഷി ചർച്ചയിലൂടെ 

ആകെ എത്ര കരാറിലാണ് ഒപ്പു വച്ചിട്ടുള്ളത്

4

5

6

7


12) രണ്ടാം തവണയും രാഷ്ട്രപതിയുടെ

വിശിഷ്ടസേവാമെഡൽ നേടുന്ന മലയാളി

 കെ.നാരായണൻ 

പ്രദീപ് നായർ 

എം സച്ചിദാനന്ദൻ 

ജേക്കബ്


13) എന്ത് പ്രമേയമാക്കി കൊണ്ടുള്ള നിശ്ചലദൃശ്യമാണ്

റിപ്പബ്ലിക് ദിന പരേഡിൽ കേരളം പ്രദർശിപ്പിച്ചത്

കൃഷി വികസനം 

യുദ്ധം 

നാരീശക്തി 

ഭിന്നശേഷിക്കാർ



14)റിപ്പബ്ലിക് ദിന പരേഡിൽ കേരള ടീമിന്റെ ലീഡറായി

തിരഞ്ഞെടുക്കപ്പെട്ട ഉള്ള വ്യക്തി 

കാർത്ത്യായനിയമ്മ 

സിനി തോമസ് 

നഞ്ചിയമ്മ 

ഇവരാരുമല്ല  


15) ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ട ദിവസം 

1950 ജനുവരി 26 

1949 നവംബർ 26 

1950 ഒക്ടോബർ 26 

1950 ജനുവരി 24 


16) കർത്തവ്യപഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന 

ചടങ്ങിൽ ഇന്ത്യയുടെ ദേശീയ പതാക ഉയർത്തുന്നത് ആരാണ്

പ്രധാനമന്ത്രി 

പ്രസിഡൻറ് 

ചീഫ് ജസ്റ്റിസ് 

ഡൽഹി ഗവർണർ 


17) റിപ്പബ്ലിക് ദിന ചടങ്ങിൽ ഗാന്ധിജിയുടെ ഇഷ്ടഗാനമായ

എബൈഡ് വിത്ത് മിക്ക് പകരം പുതിയതായി 

ആലപിക്കുന്ന ഗാനം 

രഘുപതിരാഘവ രാജാറാം 

ഏമേരെ വതൻ കിലോഗോം 

ബലിദാൻ മേരാ 

ഇവയൊന്നുമല്ല


18) ഏതു ചടങ്ങോട് കൂടിയാണ് റിപ്പബ്ലിക് 

ദിന ചടങ്ങുകൾ അവസാനിക്കുന്നത് 

ഗൺ സല്യൂട്ട് 

അമർജ്യോതി 

ബീറ്റിംഗ് റിട്രീറ്റ്

ഇവയൊന്നുമല്ല



19) ഈ വർഷത്തെ പത്മഭൂഷൺ അവാർഡ് നേടിയ

ഗണിത ശാസ്ത്രജ്ഞൻ 

ദിലീപ് മഹലനോബിസ് 

ചെറുവയൽ രാമൻ 

ശ്രീനിവാസ വരദൻ 

അപ്പുക്കുട്ടൻ പൊതുവാൾ


20) ഈ വർഷത്തെ പത്മവിഭൂഷൺ ജേതാവായ

സക്കീർഹുസൈൻ ഏത് മേഖലയിലാണ് പ്രശസ്തൻ 

A) ഷഹനായി 

B)തബല 

C) ഓടക്കുഴൽ 

D) സാരംഗ്


Republic Day quiz 2023

          Kerala PSC


 New name for Rajpath where Republic Day celebrations will take place

 Modi Path

 Hazari Path

 Kalam Path

 Path of Duty


 2) Chief of this year's Republic Day function

 Which is the guest Abdul Fattah

 He is the president of the country

 Iran

 Egypt

 Iraq

 Syria


 3) Padma Vibhushan as a posthumous honour

  The originator of the obtained ORS solution

 Mulayam Singh

 Dilip Mahalanobis

 Srinivasa Varadhan

 Cheruvayal Ramen



 4) How many Padma awards in total?

 Giving this year

 100

 106

 109

 110


 5) Which is the Republic Day?

 Celebrating 2023

 70

 74

 78

 80



 6) Padma Vibhushan winner Mulayam Singh

 Yadav was the Chief Minister of which state

 Punjab

 Haryana

 Uttar Pradesh

 Bihar



 7) Padma Shri awardee SRD

 Prasad is famous in which field

 Social service

 agriculture

 Kalaripayat

 Orchestra


 8) Parama Vishishta Seva of the President

 Pradeep Chandran Nair won the medal

 Which military unit is the head of?

 CRPF

 CISF

 Indian Navy

 Assam Rifles


 9) This year's Padma Shri awardee

  Malayali freedom fighter

 Cheruvayal Ramen

 Grandson General

  Srinivasa Varadhan

 Dilip Mahalanobis


 10) This year's Padma Shri awardee

 of traditional rice seeds

 The protective farmer

 Appukuttanpothuwal

 Cheruvayal Ramen

  Sister

 Can be sold


 11) Through bilateral negotiations with Egypt

 How many contracts have been signed?

 4

 5

 6

 7


 12) of the President for the second time

 A Malayali to win the Distinguished Service Medal

  K. Narayanan

 Pradeep Nair

 M Satchidanandan

 Jacob


 13) What is the theme of the still life?

 Kerala displayed in the Republic Day Parade

 Agricultural development

 the war

 Feminine power

 People with disabilities


 14) Became the leader of the Kerala team in the Republic Day Parade

 The person with the chosen one

 Karthyaaniamma

 Cindy Thomas

 Sister

 None of them


 15) The day on which the Constitution of India was ratified

 26 January 1950

 26 November 1949

 26 October 1950

 24 January 1950


 16) Republic Day on duty

 Who hoists the national flag of India in the ceremony?

 Prime Minister

 President

 Chief Justice

 Governor of Delhi


 17) Gandhiji's favorite song at the Republic Day function

 Abide with Mick replaced the new one

 Singing song

 Raghupathiraghava Rajaram

 Emere watan kilogom

 Balidan Mera

 None of these


 18) Republic by which function?

 The day's ceremonies come to an end

 Gun salute

 Amarjyoti

 Beating retreat

 None of these


 19) who won the Padma Bhushan award this year

 Mathematician

 Dilip Mahalanobis

 Cheruvayal Ramen

 Srinivasa Varadhan

 Grandpa is a general


 20) Padma Vibhushan winner this year

 In which field is Zakir Hussain famous?

 A) Shahnai

 B) Tabla

 C) Flute

 D) Sarang

Post a Comment

0 Comments