sports Awards 2022 - 23
കേരള PSC Top-25 questions
1) 2022ലെ കാഴ്ച പരിമിതരുടെ 20 - 20 ലോകകപ്പിന്റെ
വേദി ?
A) ബ്രസീൽ
B) ബംഗ്ലാദേശ്
C) ഇന്ത്യ
D) ശ്രീലങ്ക
2) 2022ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ
അർജന്റീനയുടെ പരിശീലകൻ ?
A) സർജിയൊ ബാപ്റ്റിസ്റ്റ്
B) ലയണൽ സ്കലോനി
C) ജെറാൾഡ് മാർട്ടിനൊ
D) ഇവരാരുമല്ല
3) 2022ൽ ചെന്നൈയിൽ നടന്ന ലോക ചെസ്സ്
ഒളിംപ്യാഡിൽ കിരീടം നേടിയ വനിതാ ടീം ഏത്
രാജ്യത്തിൻ്റെതാണ് ?
A) റഷ്യ
B) ഇന്ത്യ
C) ഉസ്ബെക്കിസ്ഥാൻ
D) യുക്രയിൻ
4) പങ്കജ് അദ്വാനി ഏത് കായിക ഇനവുമായി
ബന്ധപ്പെട്ടിരിക്കുന്നു ?
A) ബാഡ്മിൻ്റൺ
B) സ്കേറ്റിങ്
C) റോവിങ്്ാ
D) ബില്യാർഡ്സ്
5) 2022ൽ അർജുന അവാർഡിന് അർഹനായ
മലയാളി അറ്റ്ലറ്റ് ?
A) എച്ച്. എസ്. പ്രണോയ്
B) എൽദോസ് പോൾ
C) ജിൻസൺ ജോൺസൻ
D) പി. ആർ. ശ്രീജേഷ്
6) 2022ലെ ഖത്തർ ലോകകപ്പിന് ഉപയോഗിച്ച
ഔദ്യോഗിക പന്ത് ?
A) അൽമിസ്റ
B) അൽ റിഹ്‌ല
C) ടെൽസ്റ്റാർ
7) 2022ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിലെ
ടോപ്പ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം
നേടിയ താരം ?
A) ലയണൽ മെസ്സി
B) കിലിയൻ എംബപ്പെ
C) മാർട്ടിനെസ്
D) അൽവാരിസ്
8) 2022ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ
സ്ഥാനം ?
A) 3
B) 4
C) 6
D) 12
9) ഇന്ത്യയിലെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയം
സ്ഥിതിചെയ്യുന്നതെവിടെ ?
A) മുംബൈ
B) മൊട്ടാര
C) റൂർക്കേല
D) ഭുവനേശ്വർ
10) രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിർദേശം ചെയ്ത
ആദ്യ മലയാളി അറ്റ്ലറ്റ് ?
A) അഞ്ചു ബോബി ജോർജ്
B) പി. ടി. ഉഷ
C) ജിൻസൻ ജോൺസൺ
D) ഇവരാരുമല്ല
11) കേരള സന്തോഷ് ട്രോഫി ടീമിൻ്റെ പരിശീലകൻ ?
A) ജിജോ ജോസഫ്
B) ബിനോ ജോർജ്
C) അബ്ദു സഹല്‍
D) ഇവരാരുമല്ല
12) രാജ്യസഭാംഗമായി രാഷ്ട്രപതി നിയമിച്ച ആദ്യ മലയാളി
അറ്റ്ലറ്റ് ?
A) പി. ടി. ഉഷ
B) അഞ്ചു ബോബി ജോർജ്
C) ജിൻസൻ ജോൺസൺ
D) ഇ. ശ്രീരാഗ്
13) പ്രഥമ കേരള ഒളിംപിക് ഗെയിംസിൽ ഓവറോൾ കിരീടം
നേടിയ ജില്ല ?
A) മലപ്പുറം
B) ആലപ്പുഴ
C) തിരുവനന്തപുരം
D) കോട്ടയം
14) 2022ലെ ഫിഫ ക്ലബ്ബ് ലോകകപ്പ് ഫുട്ബോളിൽ
ജേതാക്കൾ ആയ ടീം ?
A) മാഡ്രിഡ്
B) ചെൽസി
C) പി. എസ്. ജി
D) ഇവയൊന്നുമല്ല
15) 2026 ലെ കോമൺവെൽത്ത് ഗെയിംസിന്
വേദിയാകുന്ന ഓസ്ട്രേലിയൻ നഗരം ?
A) വിക്ടോറിയ
B) ബ്രിസ്
C) ഗ്ലാസ്ഗൊ
16) 2022ലെ തോമസ് തോമസ് കപ്പ് ബാഡ്മിൻ്റനിൽ
ജേതാക്കളായി ചരിത്രവിജയം കുറിച്ച രാജ്യം ?
A) ചൈന
B) ജപ്പാൻ
C) ഇന്ത്യ
D) കൊറിയ
17) പുരുഷ വനിത ക്രിക്കറ്റ് താരങ്ങൾക്ക് തുല്യ പ്രതിഫലം
നൽകാൻ തീരുമാനിച്ച രാജ്യം ?
A) ഓസ്ട്രേലിയ
B) ന്യൂസിലാൻ്റ്
C) ബംഗ്ലാദേശ്
D) ഇംഗ്ലണ്ട്
18) ഡയമഡ് ലീഗ് അറ്റ്ലറ്റിക്സിൽ മെഡൽ നേടുന്ന ആദ്യ
ഇന്ത്യൻ താരം ?
A) എം. ശ്രീശങ്കർ
B) നീരജ് ചോപ്ര
C) എൽദോസ് പോൾ
D) ശ്രീജേഷ്
19) 2024ലെ ഒളിംപിക് വേദി ?
A) ബെയ്ജിങ്
B) ഡൽഹി
C) പാരീസ്
D) ഗ്ലാസ്ഗോ
20) ഏത് ക്രിക്കറ്റ് താരത്തിന്റെ ആത്മകഥയാണ്
സുൽത്താൻ -എ മെമ്മോയർ ?
A) ഇർഫാൻ ഖാൻ
B) വസീം അക്രം
C) രാഹുൽ ദ്രാവിഡ്
D) വിരാട് കോലി
21) 2022ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ
മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം
നേടിയ താരം ?
A) ലയണൽ മെസ്സി
B) കിലിയൻ എംബപ്പാ
C) എൻസോഫെർണാണ്ടസ്
D) മാർട്ടിനെസ്
22) ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ പ്രസിഡന്റ്
പദവിയിലെത്തുന്ന ആദ്യ വനിത ?
A) വിനേഷ് ഫോഗട്ട്
B) മേരി കോം
C) പി. ടി. ഉഷ
D) ഇവരാരുമല്ല
23) IPL ക്രിക്കറ്റിൽ സഞ്ചുസാംസൺ ഏത് ടീമിന്റെ നായക
സ്ഥാനമാണ് വഹിക്കുന്നത് ?
A) ബാംഗ്ലൂർ
B) രാജസ്ഥാൻ
C) ചെന്നൈ
D) മുംബൈ
24) ആദ്യമായി ഫ്രഞ്ച് ഓപ്പൺ സെമിയിൽ പ്രവേശിച്ച
ഇന്ത്യൻ താരം ?
A) ലിയാണ്ടർ പേയ്സ്
B) രോഹൻ ബോപ്പണ്ണാ
C) സുമിത് നഗല്‍
D) മഹേഷ് ഭൂപതി
25) ഇന്ത്യയിലെ പരമോന്നത കായിക പുരസ്കാരമായ ധ്യാൻചന്ദ്
ഖേൽ രത്ന പുരസ്കാരം - 2022 നേടിയ വ്യക്തി ?
A) ശരത് കമൽ അജന്ത
B) അവിനാഷ് സബേൽ
C) പ്രകാശ് പദുക്കോൺ
D) പി. ടി. ഉഷ
Sports Awards 2022 - 23
Kerala PSC Top-25 questions
1) 2022 visually impaired 20-20 World Cup
Venue?
A) Brazil
B) Bangladesh
C) India
D) Sri Lanka
2) 2022 FIFA World Cup football title won
Argentina's coach?
A) Sergio Baptiste
B) Lionel Scaloni
C) Gerald Martino
D) None of these
3) World Chess held in Chennai in 2022
Which women's team won the title in the Olympics?
Of the country?
A) Russia
B) India
C) Uzbekistan
D) Ukraine
4) Pankaj Advani with which sport?
related to ?
A) Badminton
B) Skating
C) Rowing
D) Billiards
5) Recipient of Arjuna Award in 2022
Malayali athlete?
A) H. S. Prannoy
B) Eldos Paul
C) Jinson Johnson
D) P. R. Sreejesh
6) Used for 2022 Qatar World Cup
The official ball?
A) Almisra
B) Al Rihla
C) Telstar
7) In the 2022 FIFA World Cup football tournament
Golden Boot Award for Top Scorer
The winner?
A) Lionel Messi
B) Kylian Mbappe
C) Martinez
D) Alvaris
8) of India in 2022 Commonwealth Games
Position?
A) 3
B) 4
C) 6
D) 12
9) Largest hockey stadium in India
Where is it located?
A) Mumbai
B) Motara
C) Rourkela
D) Bhubaneswar
10) Nominated by the President as a member of the Rajya Sabha
The first Malayali athlete?
A) Five Bobby George
B) P. T. Usha
C) Jinson Johnson
D) None of these
11) Coach of Kerala Santosh Trophy team?
A) Jijo Joseph
B) Bino George
C) Abdu Sahl
D) None of these
12) The first Malayali appointed by the President as Rajya Sabha member
Athlete?
A) P. T. Usha
B) Five Bobby George
C) Jinson Johnson
D) e. Sriraag
13) Overall title in first Kerala Olympic Games
Won the district?
A) Malappuram
B) Alappuzha
C) Trivandrum
D) Kottayam
14) In 2022 FIFA Club World Cup football
The winning team?
A) Madrid
B) Chelsea
C) P. S. G
D) None of these
15) For the 2026 Commonwealth Games
The Australian city that will be the venue?
A) Victoria
B) Bris
C) Glasgow
16) 2022 Thomas Thomas Cup in Badminton
The country that won the historic victory?
A) China
B) Japan
C) India
D) Korea
17) Equal pay for male and female cricketers
The country decided to give?
A) Australia
B) New Zealand
C) Bangladesh
D) England
18) First to win a medal in Diamond League Athletics
Indian star?
A) M. Sreesankar
B) Neeraj Chopra
C) Eldos Paul
D) Sreejesh
19) 2024 Olympic venue?
A) Beijing
B) Delhi
C) Paris
D) Glasgow
20) Autobiography of which cricketer?
Sultan - A Memoir ?
A) Irrfan Khan
B) Wasim Akram
C) Rahul Dravid
D) Virat Kohli
21) In the 2022 FIFA World Cup football tournament
Golden Ball Award for Best Actor
The winner?
A) Lionel Messi
B) Kylian Mbappa
C) Enzofernandes
D) Martinez
22) President of Indian Olympic Association
The first woman to reach the post?
A) Vinesh Phogat
B) Mary Kom
C) P. T. Usha
D) None of these
23) Sanju Samson is the captain of which team in IPL cricket
Is the position held?
A) Bangalore
B) Rajasthan
C) Chennai
D) Mumbai
24) Entered the French Open semi-finals for the first time
Indian star?
A) Leander Paes
B) Rohan Bopanna
C) Sumit Nagal
D) Mahesh Bhupathi
25) Dhyan Chand, India's highest sports award
Khel Ratna Award Winner - 2022?
A) Sarath Kamal Ajanta
B) Avinash Zabel
C) Prakash Padukone
D) P. T. Usha
0 Comments