Supreme Court
Kerala PSC Top-20
1) Which year is the Supreme Court existing?
came
A) 1947
B) 1950
C) 1952
D) 1954
2) First Supreme Court in British India
Where is it established?
A) Mumbai
B) Kolkata
C) Chennai
D) Delhi
3) In which part of Indian Constitution?
Referring to the Supreme Court?
A) 4
B) 5
C) 3
D) 2
4) According to which article in the Supreme Court
Authority to receive advice from
Giving to the President?
A) 141
B) 143
C) 142
D) 144
5) Who is the Chief Justice of the Supreme Court?
Appointing justice?
A) Prime Minister
B) President
C) Governor
D) Vice President
6) 50th Chief Justice of India ?
A) Y . V. Moonlight
B) D.Y. Moonlight
C) M. V. Ramana
D) K.G. Balakrishnan
7) First woman Supreme Court judge?
A) Indu Malhotra
B) Fatima Beavi
C) Sujata Manohar
D) None of these
8) He became the Chief Justice of the Supreme Court
The first Malayali?
A) Kuryan Jacob
B) K.G. Balakrishnan
C) Kurian Joseph
D) V. Ramaswamy
9) President and Vice President
Administered the administration of India in his absence
A single Chief Justice?
A) Kurian Joseph
B) M. Hidayatullah
C) V. Ramaswamy
D) None of these
10) Public Interest Litigation (PIL) in India
Justice who brought the idea?
A) P. N. Bhagwati
B) P. Govinda Menon
C) P. Sadasivam
D) Ramaswami
11) And of the famous Mother India
Where is the statue of the baby located?
A) Lok Sabha
B) Rajya Sabha
C) Supreme Court
D) Rashtrapati Bhavan
12) Directly became a judge in the Supreme Court
Appointed lawyer?
A) Fatima Beavi
B) Indu Malhotra
C) Hima Coli
D) Bela Trivedi
13) First woman Chief of Kerala High Court
Justice?
A) Fatima Beavi
B) Usha Sukumar
C) Sujata.V. Manohar
D) Hima Coli
14) NJAC through which constitutional amendment?
Established?
A) 90
B) 99
C) 100
D) 101
15) Age limit of Supreme Court Judge?
A) 60
B) 65
C) 70
D) 72
16)Removal of Supreme Court Judge
How many members to bring to Lok Sabha
Need support?
A) 50
B) 100
C) 75
D) 90
17) In which year the NS A Act was enacted?
A) 1990
B) 1987
C) 1998
D) 1980
18) India's constitution is from which country?
Is the justice system in debt?
A) Britain
B) Australia
C) America
D) Italy
19) Currently the salary of the Chief Justice of the Supreme Court?
A) 2 lakhs
B) 2.8 lakhs
C) 3.5 lakhs
D) 5 lakhs
20) Eligibility to become a judge in the Supreme Court?
A) Advocate in High Court for 10 years
B) Advocate in Supreme Court for 5 years
C) Advocate for 15 years
D) Both A&B
സുപ്രീം കോടതി
കേരള PSC Top -20
1) ഏതു വർഷമാണ് സുപ്രീംകോടതി നിലവിൽ
വന്നത് ?
A) 1947
B) 1950
C) 1952
D) 1954
2) ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ സുപ്രീംകോടതി
സ്ഥാപിക്കപ്പെട്ടത് എവിടെ ?
A) മുംബൈ
B) കൊൽക്കത്ത
C) ചെന്നൈ
D) ഡൽഹി
3) ഇന്ത്യൻ ഭരണഘടനയുടെ ഏതു ഭാഗത്തിലാണ്
സുപ്രീംകോടതിയെ കുറിച്ച് പരാമർശിക്കുന്നത് ?
A) 4
B) 5
C) 3
D) 2
4) ഏത് അനുച്ഛേദപ്രകാരമാണ് സുപ്രീംകോടതിയിൽ
നിന്ന് ഉപദേശം സ്വീകരിക്കുന്നതിനുള്ള അധികാരം
രാഷ്ട്രപതിക്ക് നൽകുന്നത് ?
A) 141
B) 143
C) 142
D) 144
5) ആരാണ് സുപ്രീംകോടതി ജഡ്ജിമാരെയും ചീഫ്
ജസ്റ്റിസിനെയും നിയമിക്കുന്നത് ?
A) പ്രധാനമന്ത്രി
B) രാഷ്ട്രപതി
C) ഗവർണർ
D) ഉപരാഷ്ട്രപതി
6) ഇന്ത്യയുടെ അൻപതാമത് ചീഫ് ജസ്റ്റിസ് ?
A) വൈ . വി. ചന്ദ്രചൂഡ്
B) ഡി.വൈ. ചന്ദ്രചൂഡ്
C) എം. വി. രമണ
D) കെ.ജി. ബാലകൃഷ്ണൻ
7) സുപ്രീംകോടതി ജഡ്ജിയായ ആദ്യ വനിത ?
A) ഇന്ദു മൽഹോത്ര
B) ഫാത്തിമ ബീവി
C) സുജാത മനോഹർ
D) ഇവരാരുമല്ല
8) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിൽ എത്തിയ
ആദ്യ മലയാളി ?
A) കുര്യൻ ജേക്കബ്
B) കെ.ജി. ബാലകൃഷ്ണൻ
C) കുര്യൻ ജോസഫ്
D) വി.രാമസ്വാമി
9) രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും
അഭാവത്തിൽ ഇന്ത്യയുടെ ഭരണ ചുമതല നിർവഹിച്ച
ഏക ചീഫ് ജസ്റ്റിസ് ?
A) കുര്യൻ ജോസഫ്
B) എം. ഹിദായത്തുള്ള
C) വി.രാമസ്വാമി
D) ഇവരാരുമല്ല
10) ഇന്ത്യയിൽ പൊതു താൽപര്യ ഹർജി(PIL) എന്ന
ആശയം കൊണ്ടുവരാൻ കാരണക്കാരനായ ജസ്റ്റിസ് ?
A) പി. എൻ. ഭഗവതി
B) പി. ഗോവിന്ദമേനോൻ
C) പി. സദാശിവം
D) രാമസ്വാമി
11) വിഖ്യാതമായ മദർ ഇന്ത്യ എന്ന അമ്മയുടെയും
കുഞ്ഞിന്റെയും ശില്പം സ്ഥിതി ചെയ്യുന്നത് എവിടെ ?
A) ലോകസഭ
B) രാജ്യസഭ
C) സുപ്രീംകോടതി
D) രാഷ്ട്രപതി ഭവൻ
12) സുപ്രീംകോടതിയിൽ നേരിട്ട് ജഡ്ജിയായി
നിയമിക്കപ്പെട്ട അഭിഭാഷക ?
A) ഫാത്തിമ ബീവി
B) ഇന്ദു മൽഹോത്ര
C) ഹിമ കോലി
D) ബേല ത്രിവേദി
13) കേരള ഹൈക്കോടതിയിലെ ആദ്യ വനിത ചീഫ്
ജസ്റ്റിസ് ?
A) ഫാത്തിമ ബീവി
B) ഉഷ സുകുമാർ
C) സുജാത.വി. മനോഹർ
D) ഹിമ കോലി
14) ഏത് ഭരണഘടന ഭേദഗതിയിലൂടെയാണ് NJAC
സ്ഥാപിച്ചത് ?
A) 90
B) 99
C) 100
D) 101
15) സുപ്രീംകോടതി ജഡ്ജിയുടെ പ്രായപരിധി ?
A) 60
B) 65
C) 70
D) 72
16)സുപ്രീംകോടതി ജഡ്ജിയുടെ പുറത്താക്കൽ പ്രമേയം
ലോകസഭയിൽ കൊണ്ടുവരുന്നതിന് എത്ര അംഗങ്ങളുടെ
പിന്തുണ ആവശ്യമാണ് ?
A) 50
B) 100
C) 75
D) 90
17) ഏതു വർഷമാണ് N LS A ആക്ട് രൂപം കൊണ്ടത് ?
A) 1990
B) 1987
C) 1998
D) 1980
18) ഏതു രാജ്യത്തെ ഭരണഘടനയിൽ നിന്നാണ് ഇന്ത്യ
നീതിന്യായ വ്യവസ്ഥാ കടം കൊണ്ടിട്ടുള്ളത് ?
A) ബ്രിട്ടൻ
B) ആസ്ട്രേലിയ
C) അമേരിക്ക
D) ഇറ്റലി
19) നിലവിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ശമ്പളം ?
A) 2 ലക്ഷം
B) 2.8 ലക്ഷം
C) 3.5 ലക്ഷം
D) 5 ലക്ഷം
20) സുപ്രീംകോടതിയിൽ ജഡ്ജിയാകാനുള്ള യോഗ്യത ?
A) 10 വർഷം ഹൈക്കോടതിയിൽ അഭിഭാഷകൻ
B) 5വർഷം സുപ്രീംകോടതിയിൽ അഭിഭാഷകൻ
C) 15 വർഷം അഭിഭാഷകൻ
D) Both A&B
0 Comments